ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Log jam
-
നാമം Noun
- കാര്യമായ പുരോഗതിയൊന്നുമുണ്ടാകാത്ത ബുദ്ധിമുട്ടുള്ള ഒരു സ്ഥിതിവിശേഷം
-
-
Jam
-
- തിങ്ങല്‍
- ഞെരുക്കം
- ഗതിസ്തംഭനം
- സമ്മര്‍ദ്ദംജാം
- പഴരസക്കുഴന്പ്
- പഴങ്ങള്‍ പഞ്ചസാര ചേര്‍ത്ത് വരട്ടിയത്
Jam packed
-
വിശേഷണം Adjective
- തിങ്ങിനിറഞ്ഞ
A jam session
-
നാമം Noun
- പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
Jam
-
നാമം Noun
- ഞെരുക്കം
- സമ്മര്‍ദ്ധം
- ഗതിസ്‌തംഭനം
- ജാം
- പഴരസക്കുഴമ്പ്
- ഗതാഗതക്കുരുക്ക്
Jam
-
ക്രിയ Verb
- സ്‌തംഭിപ്പിക്കുക
- അമര്‍ത്തുക
- ഞെരിക്കുക
- ഞെരുക്കിക്കയറ്റി അനങ്ങാതാക്കുക
- യന്ത്രഭാഗങ്ങള്‍ ഉടക്കി അനങ്ങാതാക്കുക
- മനഃപൂര്‍വ്വം തടസ്സപ്പെടുത്തുക
Jam into
-
ക്രിയ Verb
- ബലംപ്രയോഗിച്ച് തള്ളിക്കയറ്റിവയ്‌ക്കുക
Jam tomorrow
-
ക്രിയ Verb
- നിറവേറാതിരിക്കാനായി നാളെച്ചെയ്യാം എന്ന് വാഗ്‌ദാനം ചെയ്യുക
-












Click it and Unblock the Notifications