Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Log

      • മരക്കുറ്റി
      • പ്രതിബന്ധം
    • നാമം Noun

      • തടി
      • ദാരുഖണ്‌ഡം
      • മുറിത്തടി
      • വര്‍ഗ്ഗമാനസംഖ്യ
      • മരത്തിന്റെ തായ്‌ത്തടി
      • ഓരോ ദിവസത്തെയും കണക്കും മറ്റും എഴുതുന്ന പുസ്‌തകം
    • ക്രിയ Verb

      • അടയാളപ്പെടുത്തുക
      • നാള്‍വിവരപ്പട്ടികയെഴുതുക
      • ഒരു നിശ്ചിതദൂരത്തെ ഗതിവേഗം രേഖപ്പെടുത്തുക
  2. Like a log

      • നിസ്സാഹായാവസ്ഥയില്‍

    From log cabin to white house

    • നാമം Noun

      • കുടിലില്‍നിന്ന്‌ കൊട്ടാരത്തിലേക്ക്‌

    Half burned log

    • നാമം Noun

      • കരിമുട്ടി
      • പകുതികത്തിയ തടി

    Log cabin

    • നാമം Noun

      • തടികള്‍ കൊണ്ടു നിര്‍മ്മിച്ച കുടില്‍

    Automatic log on

    • ക്രിയ Verb

      • കമ്പ്യൂട്ടറില്‍ത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താല്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക

    From log cabin to white house

    • ക്രിയ Verb

      • വളരെ വേഗം പുരോഗതി നേടുക

    Log in

    • ക്രിയ Verb

      • അകത്തു പ്രവേശിക്കുക