Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Logic signal

      • ബൈനറിയിലെ 1 അല്ലെങ്കില്‍ 0 എന്ന സ്ഥിതിയെ സൂചിപ്പിക്കുന്നു
  2. Dialetical logic

    • നാമം Noun

      • വൈരുധാത്മിക ഭൌതിക വാദം

    Logic

    • നാമം Noun

      • തര്‍ക്കശാസ്‌ത്രം
      • ന്യായവാദം
      • പ്രോഗ്രാമിംഗ് ചെയ്യുന്ന സമയത്തോ മറ്റോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവ പരിഹരിക്കാനായി ഉപയോഗിക്കുന്ന ഉപായം
      • യുക്തി
      • മീമാംസ
      • കണക്കിലെ അടിസ്ഥാനതത്വങ്ങളുടെ വിശകലനം
      • ഒരു വാദത്തിന്റെ വിശ്വാസ്യത
      • ഉദ്‌ബോധനശക്തി
      • കംപ്യൂട്ടറുകളുടെ രൂപകല്‌പനയുടെയും പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാന ശാസ്‌ത്രതത്വം
      • തര്‍ക്കശാസ്ത്രം
      • കണക്കിലെ അടിസ്ഥാനതത്ത്വങ്ങളുടെ വിശകലനം
      • യുക്തിപൂര്‍വ്വമുളള ചിന്ത

    Machine logic

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന രീതി