വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Loll ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Loll ക്രിയ Verb മയങ്ങിക്കിടക്കുക അലസമായി നീണ്ടുനിവര്‍ന്നു കിടക്കുക അലസമായി ചാരിക്കിടക്കുക ചാരിക്കിടക്കുക ഒന്നും ചെയ്യാതെ നില്‌ക്കുക കൈയും കാലും അയച്ചിട്ട് മലര്‍ന്നു കിടക്കുക (നാക്ക്) പുറത്തേയ്‌ക്കു നീണ്ടു കിടക്കുക അയഞ്ഞു തൂങ്ങി നിയന്ത്രണമില്ലാതെ കിടക്കുക Lollipop നാമം Noun ഒരു കമ്പിന്റെയറ്റത്ത് പിടിപ്പിച്ച മിഠായി Ice lolly നാമം Noun ഐസ് മിഠായി Lollygag ക്രിയ Verb വെറുതെ സമയം കളയുക