Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Look daggers at

    • ക്രിയ Verb

      • രൂക്ഷമായി നോക്കുക
  2. Atdm

      • അസിന്‍ക്രാണസ്‌ ടൈം ഡിവിഷന്‍ മള്‍ട്ടിപ്ലെക്‌സിംഗ്‌

    Ataraxy

    • നാമം Noun

      • മാനസികവും വൈകാരികവുമായ ഉല്‍ക്കണ്‌ഠയില്ലാത്ത ശാന്തത

    Atavism

    • നാമം Noun

      • വളരെ കാലമായി ഇല്ലാതിരുന്നതോ അല്ലെങ്കില്‍ നശിച്ചുപോയതോ ആയ പ്രത്യേകതകളുടെ പുനരവതരണം അല്ലെങ്കില്‍ പ്രത്യക്ഷപ്പെടല്‍

    Ataxia, ataxia

    • നാമം Noun

      • രോഗബാധയുടെ ഫലമായി ശരീര വ്യാപാരത്തിലുണ്ടാക്കുന്ന ക്രമക്കേട്‌

    Ataxia

    • നാമം Noun

      • രോഗബാധയുടെ ഫലമായി ശരീര വ്യാപാരത്തിലുണ്ടാകുന്ന ക്രമക്കേട്‌

    Atelier

    • നാമം Noun

      • കൊത്തുപണിക്കാരന്റെയോ ചിത്രകാരന്റെയോ പണിപ്പുര
      • ചിത്രരചനാമുറി

    Atelophobia

    • നാമം Noun

      • അപൂർണ്ണതയോടുള്ള പേടി