Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Look down upon

    • ക്രിയ Verb

      • അവജ്ഞയോടെ കാണുക
  2. Doable

      • ചെയ്യാന്‍ സാധിക്കുന്ന

    Dock

      • ചുരുക്കുക

    Docile

    • വിശേഷണം Adjective

      • ഇണക്കമുള്ള
      • നിഷ്‌പ്രയാസം പഠിപ്പിക്കാവുന്ന
      • വിധേയനായ
      • വിധേയമായ
      • വശ്യപ്പെടുന്ന
      • അധീനമാക്കാവുന്ന
      • മെരുക്കാവുന്ന
      • എളുപ്പം നിയന്ത്രിക്കാവുന്ന

    In docile

    • വിശേഷണം Adjective

      • അടങ്ങാത്ത
      • വഴിപ്പെടാത്ത

    Doable

    • നാമം Noun

      • നടക്കുന്ന കാര്യം

    Dobbin

    • നാമം Noun

      • ചുമട്ടുകുതിര

    Docility

    • നാമം Noun

      • ഇണക്കം
      • വിനയം
      • വിധേയത്വം
      • അധീനത
      • വിദ്യാവാസന
      • പഠിക്കാനുളള മനസ്സ്