Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lower

    • ക്രിയ Verb

      • ചുരുക്കുക
      • താഴ്‌ത്തുക
      • എളിമപ്പെടുത്തുക
      • താണുപോകുക
      • താഴുക
      • താഴ്‌ച വരുത്തുക
      • ഭാരം ഇറക്കുക
      • ഉയരം കുറയ്‌ക്കുക
      • മുഖം വീര്‍പ്പിക്കുക
      • താണുപോവുക
      • താഴ്ത്തുക
      • ഉയരം കുറയ്ക്കുക
  2. Lowered

    • വിശേഷണം Adjective

      • അപമാനിക്കപ്പെട്ട
      • താഴ്‌ത്തപ്പെട്ട

    Lower animals

    • നാമം Noun

      • ക്രൂരമൃഗങ്ങള്‍

    Lower belly

    • നാമം Noun

      • അടിവയര്‍

    Lower orders

    • നാമം Noun

      • ക്രിസ്‌ത്യന്‍പള്ളിയിലെ താഴ്‌ന്നപദവിയിലുള്ളവരുടെ സ്ഥാനം

    Lower portion of an elephants leg

    • നാമം Noun

      • ആനയുടെ കാലിന്റെ കീഴ്‌ഭാഗം

    Lower limbs

    • നാമം Noun

      • പുറം കാല്

    Lowering

    • നാമം Noun

      • ദൂഷണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍