Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Loyal

    • വിശേഷണം Adjective

      • പാതിവ്രത്യമുള്ള
      • കൂറുള്ള
      • ഭക്തിവിശ്വാസമുള്ള
      • ആത്മാര്‍ത്ഥതയുള്ള
      • അനുസരണയുള്ള
      • വിശ്വസ്‌തമായ
      • വിശ്വസ്‌തത പുലര്‍ത്തുന്ന
      • കൂറുപുലര്‍ത്തുന്ന
      • രാജ്യസ്നേഹമുളള
      • പാതിവ്രത്യമുളള
  2. Loyalist

      • രാജഭക്തന്‍
      • ഭരണാധികാരത്തോട് അചഞ്ചലഭക്തിയുളളവന്‍

    Loyal relatives

    • നാമം Noun

      • കൂറുള്ളബന്ധുക്കള്‍

    Loyal servant

    • നാമം Noun

      • വിശ്വസ്‌ത ഭൃത്യന്‍

    Loyalist

    • നാമം Noun

      • രാജഭക്തതന്‍
      • ഭരണപക്ഷക്കാരന്‍
      • രാജാവിനോടോ വ്യവസ്ഥാപിത ഭരണാധികാരത്തോടോ അചഞ്ചല ഭക്തിയുള്ളവന്‍

    Loyally

    • നാമം Noun

      • രാജഭക്തി

    Loyalty

    • നാമം Noun

      • ദൃഢവിശ്വാസം
      • ആത്മാര്‍ത്ഥത
      • രാജഭക്തി
      • ദൃഢഭക്തി
      • കൂര്‍
      • വിശ്വാസ്‌തത