Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lull

      • ശമിപ്പിക്കുക
      • സമാധാനപ്പെടുത്തുക
    • നാമം Noun

      • സാന്ത്വനം
      • ശാന്തത
      • ഉപശമം
      • സാവധാനം
      • ശമനം
      • വിശ്രാന്തി
    • ക്രിയ Verb

      • ശാന്തമാക്കുക
      • ശമിക്കുക
      • താരാട്ടുക
      • താരാട്ടി ഉറക്കുക
      • സാന്ത്വനപ്പെടുക
      • ശമനം വരുത്തുക
      • ശാന്തമാവുക
      • അടങ്ങുക
  2. Lullaby

      • താരാട്ടുപാട്ട്‌
      • താരാട്ട്
      • തൊട്ടില്‍പ്പാട്ട്
      • നിദ്രാഗീതം

    Lull before the storm

      • കൊടും കാറ്റിനു മുൻപുള്ള ശമനം