Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Machination

    • നാമം Noun

      • ഗൂഢാലോചന
      • ഉപജാപം
  2. Deus ex machina

    • നാമം Noun

      • ഒരു പ്രശ്നം പരിഹരിക്കാൻ കൃതൃമമായി ഉണ്ടാക്കുന്ന ഉപകരണം

    Machinator

    • നാമം Noun

      • ഗൂഢാലോചന നടത്തുന്നയാള്‍

    Centrifugal machine

    • നാമം Noun

      • വിവിധ സാധനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന യന്ത്രം

    Fax machine

    • നാമം Noun

      • ഡോക്യുമെന്റുകളുടെ പകര്‍പ്പ്‌ ടെലഫോണ്‍ കേബിള്‍ വഴി വിദൂരങ്ങളിലെത്തിക്കാനുപയോഗിക്കുന്ന യന്ത്രം
      • ഫാക്‌സ്‌ മെഷീന്‍ (പ്രതികള്‍ അയയ്‌ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)

    Folding machine

    • നാമം Noun

      • അച്ചടിച്ചുതീരുന്ന കടലാസ്സുകളെ സ്വയം മടക്കിത്തള്ളുന്ന യന്ത്രം

    Franking machine

    • നാമം Noun

      • തപാല്‍ക്കൂലി മുന്‍കൂര്‍ കൊടുത്തുവെന്ന്‌ കാണിക്കുന്ന മുദ്ര ഉരുപ്പടികളില്‍ കുത്തുന്നതിനുള്ള യന്ത്രം

    Machinate

    • ക്രിയ Verb

      • ഗൂഢാലോചന നടത്തുക
      • കൂടതന്ത്രം പ്രയോഗിക്കുക