Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Magnetic disk

    • നാമം Noun

      • കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്‌ക്‌
  2. Magnetic card reader

      • ഏതെങ്കിലും കാന്തിക കാര്‍ഡിലുള്ള വിവരങ്ങള്‍ വായിച്ച്‌ കമ്പ്യൂട്ടറിനു നല്‍കുന്ന യൂണിറ്റ്‌

    Magnetic

    • വിശേഷണം Adjective

      • ആകര്‍ഷകമായ
      • അയസ്‌കാന്തസംബന്ധിയായ
      • കാന്തികമായ
      • വശീകരണ ശക്തിയുള്ള
      • കാന്തശക്തി പിടിപ്പിക്കാവുന്ന
      • കാന്തശക്തിയുള്ള
      • ആകര്‍ഷണശക്തിയുള്ള
      • വശീകരണശക്തിയുള്ള
      • കാന്തഗുണമുള്ള

    A magnetic personality

    • നാമം Noun

      • അത്യാകര്‍ഷകത്വമുള്ള ആള്‍

    Magnetic

    • നാമം Noun

      • കാന്തികശാസ്‌ത്രം
      • കാന്തത്തെസംബന്ധിക്കുന്ന വിജ്ഞാനശാഖ

    Magnetic attraction

    • നാമം Noun

      • കാന്തിക ആകര്‍ഷണം

    Magnetic stripe

    • നാമം Noun

      • കാന്തത്തിന്റെ സ്വഭാവമുള്ള ഒരു ചെറിയ പ്രതലം

    Magnetic tape

    • നാമം Noun

      • റെക്കാര്‍ഡിങ്ങിനുള്ള ടെയ്‌പ്പ്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍