ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Magnetic
-
വിശേഷണം Adjective
- ആകര്‍ഷകമായ
- അയസ്‌കാന്തസംബന്ധിയായ
- കാന്തികമായ
- വശീകരണ ശക്തിയുള്ള
- കാന്തശക്തി പിടിപ്പിക്കാവുന്ന
- കാന്തശക്തിയുള്ള
- ആകര്‍ഷണശക്തിയുള്ള
- വശീകരണശക്തിയുള്ള
- കാന്തഗുണമുള്ള
-
നാമം Noun
- കാന്തികശാസ്‌ത്രം
- കാന്തത്തെസംബന്ധിക്കുന്ന വിജ്ഞാനശാഖ
-
-
Magnetic card reader
-
- ഏതെങ്കിലും കാന്തിക കാര്‍ഡിലുള്ള വിവരങ്ങള്‍ വായിച്ച് കമ്പ്യൂട്ടറിനു നല്‍കുന്ന യൂണിറ്റ്
A magnetic personality
-
നാമം Noun
- അത്യാകര്‍ഷകത്വമുള്ള ആള്‍
Magnetic attraction
-
നാമം Noun
- കാന്തിക ആകര്‍ഷണം
Magnetic disk
-
നാമം Noun
- കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്‌ക്
Magnetic stripe
-
നാമം Noun
- കാന്തത്തിന്റെ സ്വഭാവമുള്ള ഒരു ചെറിയ പ്രതലം
Magnetic tape
-
നാമം Noun
- റെക്കാര്‍ഡിങ്ങിനുള്ള ടെയ്‌പ്പ്
Magnetic flux
-
നാമം Noun
- കാന്തപ്രവാഹം
-












Click it and Unblock the Notifications