Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Magnifier

    • നാമം Noun

      • ഭൂതക്കണ്ണാടി
      • ചെറുവസ്‌തുക്കളെ വലുതാക്കിക്കാണിക്കുന്ന കണ്ണാടി
      • പെരുപ്പിച്ചു കാണിക്കുന്ന വസ്‌തു
  2. Magnificence

      • മഹിമ

    Magnificent

      • മഹത്തായ
      • ആഡംബരപൗ്രഢിയുളള

    Magnificable

    • വിശേഷണം Adjective

      • വലുതാക്കാവുന്ന
      • വിപുലമാക്കാവുന്ന

    Magnificent

    • വിശേഷണം Adjective

      • ഗംഭീരമായ
      • രാജകീയ പ്രൗഢിയുള്ള
      • അതിഗംഭീരമായ
      • പ്രതാപം കാട്ടുന്ന
      • പ്രൗഢമായ

    Magnificat

    • നാമം Noun

      • കന്യാമറിയസ്‌തോത്രം

    Magnification

    • നാമം Noun

      • വിപുലീകരണം
      • വുപുലീകരിച്ച വസ്‌തു

    Magnificence

    • നാമം Noun

      • ഗാംഭീര്യം
      • പ്രതാപം
      • ഉജ്ജ്വലത്വം
      • പ്രൗഢി