Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Maiden

      • ആദ്യത്തെ
      • ആദ്യത്തേത്‌
      • ഒരു റണ്ണും കൊടുക്കാത്ത ഒരു ഓവര്‍ (ക്രിക്കറ്റില്‍)
    • വിശേഷണം Adjective

      • ഉപയോഗിച്ചിട്ടില്ലാത്ത
      • ശുദ്ധമായ
      • അവിവാഹിതയായ
      • ഒരിക്കലും കീഴടക്കപ്പെട്ടിട്ടില്ലാത്ത
      • കന്യാലക്ഷണമുള്ള
      • പുത്തനായ
      • ആക്രമിക്കാത്തത്‌
    • നാമം Noun

      • ബാലിക
      • കന്യക
      • കുമാരി
      • അവിവാഹിത
      • തരുണി
      • ഒരു റണ്ണും കൊടുക്കാത്ത ഒരു ഓവര്‍
  2. Maidenly

    • വിശേഷണം Adjective

      • കന്യകയെപ്പറ്റിയുള്ള

    Maidens

    • വിശേഷണം Adjective

      • കന്യകാസദൃശമായ
      • കന്യകായോഗ്യമായ

    Maiden name

    • നാമം Noun

      • ഒരു സ്‌ത്രീക്ക്‌ വിവാഹത്തിനുമുമ്പുണ്ടായിരുന്ന കുടുംബപ്പേര്‌

    Maiden speech

    • നാമം Noun

      • ഒരാളുടെ ആദ്യപ്രസംഗം

    Maiden like

    • നാമം Noun

      • കന്യകയോടുള്ള ഇഷ്‌ടം

    Mother's maiden name

    • നാമം Noun

      • വിവാഹം കഴിക്കുന്നതിനു മുന്‍പ്‌ അമ്മയുടെ പേര്

    Maidenhair

    • നാമം Noun

      • കന്യകാത്വം