Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Major

    • വിശേഷണം Adjective

      • മുഖ്യമായ
      • പ്രബലമായ
      • ജ്യേഷ്‌ഠനായ
      • മൂത്ത
      • വലിയ
      • വലുതായ
      • സ്ഥാനവലിപ്പമുള്ള
      • പ്രായപൂര്‍ത്തിയായ
    • നാമം Noun

      • സൈന്യോപനായകന്‍
      • മേജര്‍
      • പ്രൗഢന്‍
      • പൂര്‍ണ്ണവയസ്‌കന്‍
      • വിദ്യാര്‍ത്ഥിയുടെ മുഖ്യപഠനവിഷയം
      • വയസ്സു പൂര്‍ത്തിയ ആള്‍
  2. Axis major

    • നാമം Noun

      • ദീര്‍ഘവ്യാസം

    Major premise

    • നാമം Noun

      • ഉദാഹരണം

    Major ship

    • നാമം Noun

      • സൈന്യോപനായകസ്ഥാനം

    Ursa major

    • നാമം Noun

      • കശ്യപന ക്ഷത്രസമൂഹം

    Pectoralis major

    • നാമം Noun

      • നെഞ്ചിലെ മാംസപേശി

    Absolute majority

    • നാമം Noun

      • കേവല ഭൂരിപക്ഷം

    Majority

    • നാമം Noun

      • ഭൂരിപക്ഷം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍