Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Manageable

    • വിശേഷണം Adjective

      • നിര്‍വ്വഹിക്കത്തക്ക
      • കൈകാര്യം ചെയ്യാവുന്ന
      • നിയന്ത്രിക്കാവുന്ന
      • ഭരിക്കാവുന്ന
  2. Management

      • നേതൃത്വം
      • നടത്തിപ്പ്

    Manageabiliy

    • നാമം Noun

      • നിര്‍വ്വഹണക്ഷമത

    Management

    • നാമം Noun

      • നടത്തിപ്പ്‌
      • നിര്‍വ്വഹണം
      • ഭരണസമിതി
      • ഭരണം

    Task management

    • നാമം Noun

      • കമ്പ്യൂട്ടര്‍ ചെയ്യേണ്ട വിവിധതരം ജോലികള്‍ തീരുമാനിച്ച്‌ അത്‌ നിര്‍വ്വഹിക്കേണ്ട യൂണിറ്റുകള്‍ക്ക്‌ കൃത്യമായി എത്തിച്ചുകൊടുത്ത്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംവിധാനം

    Human resource management

    • നാമം Noun

      • മനുഷ്യ വിഭവ ക്രമീകരണം

    Manage

    • ക്രിയ Verb

      • നിയന്ത്രിക്കുക
      • ഭരിക്കുക
      • പാലിക്കുക
      • കൈകാര്യം ചെയ്യുക
      • നടത്തുക
      • നിര്‍വ്വഹിക്കുക
      • കഴിച്ചുകൂട്ടുക
      • നിയന്ത്രണത്തില്‍ കൊണ്ടുവരിക
      • ചുമതലയിലായിരിക്കുക
      • നിയന്ത്രണത്തില്‍ കൊണ്ടുവരിക

    Manageably

    • ക്രിയ Verb

      • നിര്‍വഹിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍