വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Mandatory ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Mandatory വിശേഷണം Adjective അധികാരമുള്ള നിര്‍ബന്ധിതമായ ആജ്ഞാപകമായ കല്‍പനകൊടുക്കുന്ന ശാസനാത്മകമായ ആജ്ഞാകാരിയായ കല്‍പിക്കുന്ന ആജ്ഞാരൂപത്തിലുള്ള Mandamus നാമം Noun കോടതിയുടെ തീർപ്പ് Mandarin നാമം Noun ആള്‍ നിലവാരപ്പെടുത്തിയ ചീനഭാഷ പാര്‍ട്ടിനേതാവ് സിവില്‍ സൈനികോദ്യോഗസ്ഥന്‍ ഓറഞ്ച് ചൈനയിലെ ഔദ്യോഗികഭാഷ Mandate നാമം Noun ആജ്ഞ ഉത്തരവ് കല്‍പന അധികാരപത്രം അനുശാസന ആദേശം ശാസനം വോട്ടറന്‍മാര്‍ ജനപ്രതിനിധിക്ക് വോട്ടുമുഖേന നല്‍കുന്ന അനുജ്ഞ കാര്യനിയോഗക്കരാര്‍ കല്‌പന മാര്‍പാപ്പയുടെ ഉത്തരവ് കോടതിയുത്തരവ് ജനവിധി Mandate ക്രിയ Verb ഉത്തരവു കൊടുക്കുക കല്പന കോടതിയുത്തരവ്