Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Manicure

      • കൈയിലും നഖത്തിലും ചായം പൂശല്‍
    • നാമം Noun

      • കരപ്രസാധനം
      • മൈലാഞ്ചി അണിയല്‍
      • മൈലാഞ്ചിയണിയല്‍
    • ക്രിയ Verb

      • കൈയിലേയും നഖത്തിലേയും രോഗങ്ങള്‍ക്കു ചികിത്സിക്കുക
  2. Mania

      • മതിഭ്രംശം
      • ഭ്രാന്ത്
      • കന്പം

    Maniac

      • കിറുക്കന്‍
      • അത്യാസക്തന്‍

    Mania

    • വിശേഷണം Adjective

      • ഉന്‍മത്തനായ

    Demon mania

    • നാമം Noun

      • താന്‍ ഭുതാവിഷ്‌ടനാണെന്ന വിശ്വാസത്താല്‍ വന്നുകൂടുന്ന ഭ്രാന്ത്‌

    Mania

    • നാമം Noun

      • കമ്പം
      • ഭ്രാന്ത്‌
      • വ്യാമോഹം
      • മതിഭ്രമം
      • ആസക്തി
      • അത്യാസക്തി
      • അത്യാശ
      • ഏക വിഷയാസക്തി

    Maniac

    • നാമം Noun

      • ഭ്രാന്തന്‍
      • ഉന്‍മത്തന്‍
      • ഉന്മത്തന്‍

    Sex maniac

    • നാമം Noun

      • അടങ്ങാത്ത കാമഭ്രാന്തു പിടിച്ചയാള്‍