Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Margin

    • നാമം Noun

      • സീമ
      • ഓരം
      • അരിക്‌
      • ആവശ്യത്തില്‍ അല്‍പം കൂടുതല്‍ അനുവദിക്കുന്നത്‌
      • എഴുതാതെ വിട്ടിരിക്കുന്ന കടലാസിന്റെ അറ്റം
      • വിളുമ്പ്‌
    • ക്രിയ Verb

      • മാര്‍ജിനിലെഴുതുക
  2. Marginal

    • വിശേഷണം Adjective

      • അരുകിലെഴുതിയിരിക്കുന്ന
      • പ്രാന്തീയമായ
      • പ്രാന്തസ്ഥമായ
      • പ്രാന്തവല്‍ക്കരിച്ച
      • നീക്കിവെച്ച

    By a narrow margin

    • ക്രിയാവിശേഷണംAdverb

      • നേരിയ വ്യത്യാസത്തില്‍

    Margin of profit

    • നാമം Noun

      • ഇടലാഭം

    Marginalia

    • നാമം Noun

      • മാര്‍ജിനില്‍ എഴുതുന്ന കുറിപ്പുകള്‍

    Marginalise

    • ക്രിയ Verb

      • പാര്‍ശവത്ക്കരിക്കുക
      • ഓരം ചാരുക