Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Maritime

      • സമുദ്രസംബന്ധമായ
      • നാവികനിരയും നാവിക വാണിഭവുമുളള
    • വിശേഷണം Adjective

      • സമുദ്രതീരത്തുള്ള
      • കടലിനോടോ കടല്‍യാത്രയോടോ ബന്ധപ്പെട്ട
    • നാമം Noun

      • സമുദ്ര സംബന്ധമായിട്ടുള്ളത്‌
      • ഗ്രീഷ്മവും വര്‍ഷകാലവും തമ്മില്‍ നേരിയ വ്യത്യാസം മാത്രമുളള
      • കടലിനോടോ കടല്‍യാത്രയോടോ ബന്ധപ്പെട്ട
  2. Maritime law

    • നാമം Noun

      • സമുദ്രത്തെയും സമുദ്രവാഹനങ്ങളെയും വാണിഭത്തേയും സംബന്ധിക്കുന്ന നിയമങ്ങൾ