Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Marshal

    • നാമം Noun

      • ഉയര്‍ന്ന സൈനികോദ്യോഗസ്ഥന്‍
      • പോലീസ്‌ മേധാവി
      • രാജകീയ ചടങ്ങുകളുടെ സംവിധായകന്‍
      • അഗ്നിശമന സംഘത്തിലെ മേധാവി
    • ക്രിയ Verb

      • അണിനിരത്തുക
      • സൈന്യാദ്ധ്യക്ഷന്‍
      • ഉന്നതനിലയിലുളള ഉദ്യോഗസ്ഥന്‍
      • ഒരു നിശ്ചിത സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥന്‍
  2. Field marshal

      • പടത്തലവന്‍
      • സേനാധിപപ്രവരന്‍
      • ബലാദ്ധ്യക്ഷന്‍
      • ഉയര്‍ന്ന സൈനികോദ്യോഗസ്ഥന്‍

    Air chief marshal

    • നാമം Noun

      • വായുസേനയുടെ ഉന്നതാധികാരി
      • വ്യോമസേനാധിപതി

    Air vice marshal

    • നാമം Noun

      • വായുസേനയിലെ ഒരു ഉന്നതാധികാരി

    Field marshal

    • നാമം Noun

      • കരസേനയിലെ ഏറ്റവും ഉയര്‍ന്ന പദവി
      • സൈന്യദ്ധ്യക്ഷന്‍
      • പടത്തലവന്‍
      • സേനാധിപപ്രവരന്‍

    Provost marshal

    • നാമം Noun

      • സൈന്യ ദണ്‌ഡനാധികാരി

    Marshalling

    • നാമം Noun

      • ക്രമപ്രകാരമുള്ള സ്ഥാനങ്ങളില്‍ നിര്‍ത്തല്‍

    Field marshal

    • ക്രിയ Verb

      • ക്രമപ്പെടുത്തുക
      • അണിനിരത്തുക
      • ഏര്‍പ്പാടു ചെയ്യുക
      • ക്രമപ്രകാരമുള്ള സ്ഥാനങ്ങള്‍ എടുക്കുക
      • ചിട്ടപ്പെടുത്തുക