Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Martial

    • വിശേഷണം Adjective

      • ധീരനായ
      • സാഹസികനായ
      • യുദ്ധപരമായ
      • യുദ്ധവൈഗ്‌ദ്ധ്യമുള്ള
      • രണധീരനായ
      • യുദ്ധത്തിനുതകുന്ന
      • രണോല്‍സുകനായ
      • രണോത്സുകനായ
      • യുദ്ധോത്സുകമായ
  2. Court martial

      • പട്ടാളനിയമങ്ങള്‍ ലംഘിച്ച സൈനികന്റെ മേലുള്ള വിചാരണ
      • ഇത്തരം വിചാരണ ചെയ്യാന്‍ നിയുക്തരായ ഓഫീസര്‍മാരുടെ ട്രബ്യൂണല്‍

    Martial arts

    • നാമം Noun

      • ആയുധമില്ലാതെയുള്ള യുദ്ധപ്രയോഗം
      • ചെറു കൈപ്രയോഗം

    Martial law

    • നാമം Noun

      • പട്ടാളനിയമം
      • പോര്‍ക്കള നിയമം

    Martial qualities

    • നാമം Noun

      • ക്ഷാത്രഗുണങ്ങള്‍