വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Mask ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Mask മുഖംമൂടി പൊയ്മുഖം മുഖലേപനം നാമം Noun ആവരണം പൊയ്‌മുഖം പല ആവശ്യങ്ങള്‍ക്കും ധരിക്കുന്ന മുഖംമൂടി കൃത്രിമവേഷം കപടമുഖം ക്രിയ Verb മറയ്‌ക്കുക മറച്ചുവയ്‌ക്കുക മുഖം മൂടുക മുഖം മറയ്‌ക്കുക വ്യാജവേഷം ധരിക്കുക Masked മുഖം മറച്ച Masked വിശേഷണം Adjective വ്യാജവേഷം ധരിച്ച Gas mask നാമം Noun ശുദ്ധബാഷ്‌പപാത്രം വിഷവായു രക്ഷാശിരസ്‌ത്രാണം വാതക മുഖംമൂടി വിഷവായുരക്ഷാകവചം Oxygen mask നാമം Noun ഉയര്‍ന്നത തലങ്ങളില്‍ വൈമാനികര്‍ക്കും പര്‍വ്വാരോഹകര്‍ക്കും ഓക്‌സിജന്‍ നല്‍കുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം ഓക്‌സിജന്‍ നല്‍കുന്ന മുഖാവരണം Masked ball നാമം Noun മുഖം മൂടി നൃത്തം