ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Master
-
വിശേഷണം Adjective
- പ്രധാനിയായ
- അതികുശലനായ
- ഉയര്‍ന്നു നില്‍ക്കുന്ന
-
നാമം Noun
- നേതാവ്
- നായകന്‍
- അദ്ധ്യാപകന്‍
- പ്രമാണി
- തലവന്‍
- യജമാനന്‍
- അധിപന്‍
- ആണ്‍കുട്ടി
- ഗൃഹനാഥന്‍
- ഉയര്‍ന്ന കലാശാലാബിരുദം
- കപ്പവടക്കപ്പലിന്റെ ക്യാപ്‌റ്റന്‍
- മഹാനായ കലാകാരന്‍
- ഗുരുനാഥന്‍
- മഹോപാദ്ധ്യായന്‍
-
ക്രിയ Verb
- കീഴടക്കുക
- അധീനമാക്കുക
- ജയിക്കുക
-
-
Be ones own master
-
നാമം Noun
- പൂര്‍ണ്ണ സ്വതന്ത്രന്‍
Dance master
-
നാമം Noun
- നൃത്തം പഠിപ്പിക്കുന്നയാള്‍
- സിനിമയിലും മറ്റും നൃത്തചുവടുകള്‍ കാണിച്ചുകൊടുക്കുന്നയാള്‍
Fencing master
-
നാമം Noun
- കളരിഗുരുക്കള്‍
Fire master
-
നാമം Noun
- തീ കെടുത്തുന്നവന്‍
Be master of
-
ക്രിയ Verb
- നിയന്ത്രിക്കാനറിയുക
- കൈവശമുണ്ടായിരിക്കുക
Be ones own master
-
ക്രിയ Verb
- പൂര്‍ണ്ണ സ്വതന്ത്രനായിരിക്കുക
Be past master
-
ക്രിയ Verb
- കഴിവുള്ളയാളാകുക
-












Click it and Unblock the Notifications