ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Material
-
വിശേഷണം Adjective
- മുഖ്യമായ
- സാരവത്തായ
- മൂര്‍ത്തമായ
- ഭൗതികമായ
- അനാത്മീയമായ
- സുഖസൗകര്യസംബന്ധിയായ
- സ്ഥൂലമായ
- യുക്തിവിചിന്തനത്തിന്റെ പദാര്‍ത്ഥവശത്തെ സംബന്ധിച്ച
- ജഡികമായ
- പ്രാപഞ്ചികമായ
- ആവശ്യകമായ
- പഞ്ചഭൂതദാത്മകമായ
- വാസ്‌തവികമായ
-
നാമം Noun
- ഘടകം
- ഭൂതം
- ഉപകരണം
- വസ്‌തു
- സാമഗ്രി
- ദ്രവ്യം
- പദാര്‍ത്ഥം
- ഭൗതികത
- തുണിത്തരം
- സ്ഥൂലവസ്തു
-
-
Material medica
-
വിശേഷണം Adjective
- ഔഷധസംബന്ധിയായ
Earthly material
-
നാമം Noun
- ഭൗമവസ്‌തു
Material body
-
നാമം Noun
- പദാര്‍ത്ഥനിബദ്ധമായശരീരം
Raw material
-
നാമം Noun
- അസംസ്‌കൃതപദാര്‍ത്ഥം
- അസംസ്‌കൃത പദാര്‍ത്ഥം
Dialectical materialism
-
നാമം Noun
- ദ്വന്ദ്വമാന ഭൗതികവാദം
- ദ്വന്ദ്വാത്മക ഭൗതികവാദം
- വൈരുദ്ധ്യാത്മക ഭൗതികവാദം
Materialism
-
നാമം Noun
- ഭൗതികവാദം
- നാസ്‌തികത്വം
- ഐഹികഭോഗാസ്‌ക്തി
- ഐഹികഭോഗാസക്തി
Materialist
-
നാമം Noun
- ലോകായതന്‍
- ഭൗതികവാദി
- സുഖലോലുപന്‍
- ലൗകികസുഖനിരതന്‍
- ഭോഗതത്പരന്‍
- സുഖലോലുപന്‍
-












Click it and Unblock the Notifications