Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Matriarchy

    • നാമം Noun

      • മാതൃദായക്രമം
      • മരുമക്കത്തായം
      • താവഴിയുള്ളദായ ക്രമം
  2. Matriarch

      • തറവാട്ടമ്മ

    Matriarchal

    • വിശേഷണം Adjective

      • അമ്മവഴിക്കുള്ള

    Matricidal

    • വിശേഷണം Adjective

      • മാതൃഹന്താവായ

    Matriarch

    • നാമം Noun

      • തറവാടു ഭരിക്കുന്ന സ്‌ത്രീ

    Matricide

    • നാമം Noun

      • മാതൃഹത്യ
      • മാതൃഹന്താവ്‌

    Matriculation

    • നാമം Noun

      • സര്‍വ്വകലാശാലാബിരുദം
      • കലാശാലാവിദ്യാര്‍ത്ഥിയായി പ്രവേശിപ്പിക്കല്‍
      • സര്‍വ്വകലാശാലാ പ്രവേശനപ്പരീക്ഷ

    Matriculate

    • ക്രിയ Verb

      • അംഗത്വം നല്‍കുക
      • സര്‍വ്വകലാശാലയില്‍ ചേര്‍ക്കുക
      • വിദ്യാലയപരീക്ഷ ജയിക്കുക
      • ഒരു സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥിയായി കോളേജില്‍ ചേര്‍ക്കുക
      • കലാലയ പ്രവേശനം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍