ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Meager

    • വിശേഷണം Adjective

      • കട്ടിയായ
      • ശോഷിച്ച
      • അല്‍പമായ
      • കഷ്‌ടിയായ
      • വിരളമായ
      • അല്‌പമായ

    Meagre

    • വിശേഷണം Adjective

      • മെലിഞ്ഞ
      • വന്ധ്യമായ
      • തുച്ഛമായ
      • കുറവായ
      • ശോഷിച്ച
      • അല്‍പമായ
      • കഷ്‌ടിയായ
      • ദരിദ്രമായ
      • കൃശനായ
      • ശുഷ്‌കിച്ച
      • പുഷ്‌ടിയില്ലാത്ത
      • അല്പമായ
      • ശുഷ്കിച്ച
      • ഫലപുഷ്ടിയില്ലാത്ത

    Meaculpa

    • നാമം Noun

      • കുറ്റസമ്മതം

    Mead

    • നാമം Noun

      • മധുപാനീയം
      • ഒരിനം ചാരായം

    Meadow

    • നാമം Noun

      • മൈതാനം
      • പുല്‍ത്തകിടി
      • മേച്ചില്‍ സ്ഥലം
      • ശാദ്വലപ്രദേശം

    Watermeadow

    • നാമം Noun

      • പുഞ്ചക്കണ്ടം

    Meager

    • നാമം Noun

      • കുറവ്‌
      • അപര്യാപ്‌തത