Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Meaning

    • വിശേഷണം Adjective

      • പൊരുളുള്ള
      • അര്‍ത്ഥഗര്‍ഭമായ
    • നാമം Noun

      • പ്രാധാന്യം
      • അര്‍ത്ഥം
      • ഉദ്ദേശ്യം
      • സാരം
      • താല്‍പര്യം
      • അന്തര്‍ഗതം
      • പൊരുള്‍
  2. Well meaning

    • വിശേഷണം Adjective

      • നല്ല ഉദ്ദേശ്യത്തോടുകൂടിയ
      • ഗുണകാംക്ഷിയായ

    Meaningful

    • വിശേഷണം Adjective

      • അര്‍ത്ഥവത്തായ
      • അര്‍ത്ഥപൂര്‍ണ്ണമായ

    Art of creating new meaning by deleting one word

    • നാമം Noun

      • ഒരൊറ്റവാക്ക്‌ എടുത്തുകളഞ്ഞ്‌ പുതിയ അര്‍ത്ഥമുണ്ടാക്കുന്ന കല

    Exact meaning

    • നാമം Noun

      • സൂക്ഷ്‌മാര്‍ത്ഥം

    Inner meaning

    • നാമം Noun

      • ആന്തരാര്‍ത്ഥം

    Root meaning

    • നാമം Noun

      • ധാത്വര്‍ത്ഥം
      • മൂലാര്‍ത്ഥം

    Meaningful word

    • നാമം Noun

      • അര്‍ത്ഥപൂര്‍ണ്ണമായ വാക്ക്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍