ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Meaningfully
-
വിശേഷണം Adjective
- അര്‍ത്ഥവത്തായി
-
ക്രിയാവിശേഷണംAdverb
- അര്‍ത്ഥത്തോടെ
-
-
Meaning
-
വിശേഷണം Adjective
- പൊരുളുള്ള
- അര്‍ത്ഥഗര്‍ഭമായ
Well meaning
-
വിശേഷണം Adjective
- നല്ല ഉദ്ദേശ്യത്തോടുകൂടിയ
- ഗുണകാംക്ഷിയായ
Art of creating new meaning by deleting one word
-
നാമം Noun
- ഒരൊറ്റവാക്ക് എടുത്തുകളഞ്ഞ് പുതിയ അര്‍ത്ഥമുണ്ടാക്കുന്ന കല
Exact meaning
-
നാമം Noun
- സൂക്ഷ്‌മാര്‍ത്ഥം
Inner meaning
-
നാമം Noun
- ആന്തരാര്‍ത്ഥം
Meaning
-
നാമം Noun
- പ്രാധാന്യം
- അര്‍ത്ഥം
- ഉദ്ദേശ്യം
- സാരം
- താല്‍പര്യം
- അന്തര്‍ഗതം
- പൊരുള്‍
Root meaning
-
നാമം Noun
- ധാത്വര്‍ത്ഥം
- മൂലാര്‍ത്ഥം
-












Click it and Unblock the Notifications