Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mechanism

      • രീതി
      • ഒരു പക്രിയയുടെ പ്രവര്‍ത്തനവിധം
      • യന്ത്രപ്രകൃതം
      • ഒരു പ്രക്രിയയുടെ പ്രവര്‍ത്തനവിധം
    • നാമം Noun

      • യന്ത്രഘടന
      • എല്ലാപ്രാകൃതിക പ്രതിഭാസങ്ങള്‍ക്കും യാന്ത്രിക വിശദീകരണമുണ്ടെന്ന സിദ്ധാന്തം
      • യന്ത്രപ്രവര്‍ത്തനം
      • യാന്ത്രികഘടന
      • യാന്ത്രികപ്രവര്‍ത്തനം
      • യാന്ത്രികവിദ്യ
      • യന്ത്രനിര്‍മ്മാണം
  2. Mechanical

    • വിശേഷണം Adjective

      • യന്ത്രപ്രവര്‍ത്തിതമായ
      • യന്ത്രനിര്‍മ്മിതമായ
      • യന്ത്രശില്‍പവിഷയകമായ
      • മൗലികത്വമില്ലാത്ത
      • സ്വയം പ്രവര്‍ത്തിതമായ
      • യന്ത്രങ്ങളെ ആശ്രയിച്ചുള്ള
      • യാന്ത്രികമായ
      • യന്ത്രശാസ്‌ത്ര സംബന്ധിയായ
      • യന്ത്രം ഉപയോഗിച്ചുള്ള

    Mechanically

    • വിശേഷണം Adjective

      • യാന്ത്രികമായി

    Air mechanic

    • നാമം Noun

      • വ്യോമയാനങ്ങളെ സൂക്ഷിക്കുകയും നന്നക്കുകയും ചെയ്യുന്നവന്‍

    Mechanic

    • നാമം Noun

      • യന്ത്രനിര്‍മ്മാതാവ്‌
      • വിദഗ്‌ദ്ധ യന്ത്രപ്പണിക്കാരന്‍
      • യന്ത്രവിദഗദ്ധന്‍
      • യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നയാള്‍
      • യന്ത്രപ്പണിക്കാരന്‍
      • ശില്പി
      • യന്ത്രം നന്നാക്കുന്നയാള്‍

    Mechanical arts

    • നാമം Noun

      • രൂപനിര്‍മ്മാമണകല

    Mechanical equivalent

    • നാമം Noun

      • കര്‍മ്മസമാങ്കം

    Mechanically

    • നാമം Noun

      • യന്ത്രം പോലെ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍