Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Meet targets

    • ക്രിയ Verb

      • ലക്ഷ്യം നേടുക
  2. Make both ends meet

      • അരിഷ്ടിച്ച് ജീവിക്കാനാവശ്യമായ പണമുണ്ടാകുക

    Meet

      • സംഗമിക്കുക
      • ചേരുക

    Make both ends meet

    • ക്രിയ Verb

      • ജീവിക്കാന്‍ കഷ്‌ടിച്ചു മാത്രം പണം ഉണ്ടാവുക
      • ചുരുങ്ങിയ വരുമാനത്തില്‍ കഷ്ടിച്ച് ജീവിക്കുക

    Meet

    • ക്രിയ Verb

      • ഏകീഭവിക്കുക
      • യോജിക്കുക
      • എത്തുക
      • കലരുക
      • എതിരിടുക
      • സഭകൂടുക
      • കാണുക
      • നിര്‍വ്വഹിക്കുക
      • നേരിടുക
      • സന്ധിക്കുക
      • കണ്ടുമുട്ടുക
      • അകസ്‌മാത്തായി അനുഭവിക്കുക
      • തൃപ്‌തിപ്പെടുത്തുക
      • എതിരേല്‍ക്കുക
      • സമാഗമിക്കുക
      • ഒന്നിച്ചുചേരുക
      • ബന്ധത്തിലെത്തുക

    Meet ones demand

    • ക്രിയ Verb

      • ആവശ്യം തൃപ്‌തികരമായി നടപ്പിലാക്കുക

    Meet ones waterloo

    • ക്രിയ Verb

      • ഗൗരവമായ അപകടത്തെ നേരിടേണ്ടി വരിക

    Meet person half way

    • ക്രിയ Verb

      • സൗഹൃദസമീപനത്തിന്‍ പ്രതിസ്‌പന്ദിക്കുക
      • അനുരഞ്‌ജനത്തിലെത്തുക