ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Meet with
-
ക്രിയ Verb
- കണ്ടുമുട്ടുക
- കണ്ടുമുട്ടാന്‍ ഇടവരിക
-
-
Make both ends meet
-
- അരിഷ്ടിച്ച് ജീവിക്കാനാവശ്യമായ പണമുണ്ടാകുക
Meet
-
- സംഗമിക്കുക
- ചേരുക
Make both ends meet
-
ക്രിയ Verb
- ജീവിക്കാന്‍ കഷ്‌ടിച്ചു മാത്രം പണം ഉണ്ടാവുക
- ചുരുങ്ങിയ വരുമാനത്തില്‍ കഷ്ടിച്ച് ജീവിക്കുക
Meet
-
ക്രിയ Verb
- ഏകീഭവിക്കുക
- യോജിക്കുക
- എത്തുക
- കലരുക
- എതിരിടുക
- സഭകൂടുക
- കാണുക
- നിര്‍വ്വഹിക്കുക
- നേരിടുക
- സന്ധിക്കുക
- കണ്ടുമുട്ടുക
- അകസ്‌മാത്തായി അനുഭവിക്കുക
- തൃപ്‌തിപ്പെടുത്തുക
- എതിരേല്‍ക്കുക
- സമാഗമിക്കുക
- ഒന്നിച്ചുചേരുക
- ബന്ധത്തിലെത്തുക
Meet ones demand
-
ക്രിയ Verb
- ആവശ്യം തൃപ്‌തികരമായി നടപ്പിലാക്കുക
Meet ones waterloo
-
ക്രിയ Verb
- ഗൗരവമായ അപകടത്തെ നേരിടേണ്ടി വരിക
Meet person half way
-
ക്രിയ Verb
- സൗഹൃദസമീപനത്തിന്‍ പ്രതിസ്‌പന്ദിക്കുക
- അനുരഞ്‌ജനത്തിലെത്തുക
-












Click it and Unblock the Notifications