ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Mend
-
- പ്രാപിക്കുക
- മെന്‍ഡ്
- നന്നായിത്തീരുക
- കേടുപാടുതീര്‍ക്കുക
-
ക്രിയ Verb
- നവീകരിക്കുക
- നന്നാക്കുക
- നന്നാവുക
- ആരോഗ്യം വീണ്ടെടുക്കുക
- തെറ്റു തിരുത്തുക
- കേടുപോക്കുക
- ചീവുക
- ചെത്തുക
- തെറ്റുപരിഹരിക്കുക
-
-
It is never too late to mend
-
- തെറ്റു തിരുത്തുന്നതിനു കാലപരിധി ഇല്ല
Dazzle mend
-
വിശേഷണം Adjective
- അത്യുജ്ജലമായ
- അതിദീപ്‌തിയുള്ള
- ദുര്‍നിരീക്ഷ്യമായ
Mendacious
-
വിശേഷണം Adjective
- കള്ളമായ
- കള്ളം പറയുന്ന
Mend fences
-
ഭാഷാശൈലി Idiom
- ഒത്തുതീര്‍പ്പിലെത്തുക
Mendacity
-
നാമം Noun
- മിഥ്യാവാദം
- വ്യാജോക്തി
Mend ones manners or ways
-
ക്രിയ Verb
- ഭേദപ്പെടുത്തുക
- സ്വന്തം പെരുമാറ്റവും ജീവിതരീതിയും നന്നാക്കുക
Mend ones ways
-
ക്രിയ Verb
- തെറ്റുതിരുത്തി നല്ലവനാകുക
-












Click it and Unblock the Notifications