Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mention

      • പ്രസ്‌താവം
      • പ്രസ്താവം
      • പേരെടുത്തുപറയല്‍
    • നാമം Noun

      • സൂചന
      • പേരെടുത്തു പറയല്‍
      • സൂചനാനിര്‍ദ്ദേശം
    • ക്രിയ Verb

      • നിര്‍ദ്ദേശിക്കുക
      • വിവരിക്കുക
      • പ്രസ്‌താവിക്കുക
      • സൂചിപ്പിക്കുക
      • അറിയിക്കുക
      • പ്രസ്‌താവിക്കല്‍
      • എടുത്തു പറയുക
      • ഓര്‍മ്മകൊടുക്കുക
      • കുറിപ്പിടുക
  2. Honourable mention

      • പ്രശസ്‌ത സേവനത്തെക്കുറിച്ചുള്ള പരാമര്‍ശം

    Mentionable

    • വിശേഷണം Adjective

      • പ്രസ്‌താവയോഗ്യമായ

    Above mentioned

    • വിശേഷണം Adjective

      • മുകളില്‍ പ്രസ്‌താവിച്ച

    After mentioned

    • വിശേഷണം Adjective

      • പിന്നീട്‌ പ്രസ്‌താവിച്ച

    Dont mention it

    • നാമം Noun

      • മാപ്പുപറയുന്ന ആളോട്‌ അതിന്റെ ആവശ്യമില്ലെന്ന്‌ സോപചാരം പറയല്‍

    Not to mention

    • നാമം Noun

      • ചിലപ്പോള്‍ അപ്രധാന കാര്യങ്ങളെ പരമാര്‍ശിച്ചു തുടങ്ങുന്ന രീതി

    Absentation from mention

    • ക്രിയ Verb

      • പറയാതിരിക്കല്‍