Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Menu

    • നാമം Noun

      • പട്ടിക
      • ഭക്ഷണവിഭവങ്ങള്‍
      • ഭക്ഷണ വിവരപ്പട്ടിക
      • കമ്പ്യൂട്ടര്‍ കൈകാര്യംചെയ്യുന്ന ഒരാള്‍ക്ക്‌ വിഷമം കൂടാതെ വിഷയം തെരഞ്ഞെടുക്കത്തക്കവിധം സ്‌ക്രീനില്‍ തെളിയുന്ന ഒരു പട്ടിക
      • ഭക്ഷണവിവരപ്പട്ടിക
  2. Start menu

      • കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ടാസ്‌ക്‌ ബാറില്‍ ഇടത്തേയറ്റത്ത്‌ കാണുന്ന സ്റ്റാര്‍ട്ട്‌ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ദൃശ്യംമാകുന്ന മെനു

    Pulldown menu

    • നാമം Noun

      • മെനു സൂചിപ്പിക്കുന്ന പദത്തിനു മുകളില്‍ അമര്‍ത്തിയാല്‍ താഴേക്ക്‌ നീണ്ടുവരുന്ന പട്ടിക