Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Merry go round

      • ഉത്സവസ്ഥലങ്ങളിലും മറ്റും കാണുന്ന ആട്ടത്തൊട്ടില്‍
    • നാമം Noun

      • വട്ടാട്ടക്കൂടാരം
  2. Merry andrew

      • ബഫൂണ്‍

    Merry

    • വിശേഷണം Adjective

      • ഉല്ലസിതമായ
      • ചിരിപ്പിക്കുന്ന
      • ആഹ്ലാദിക്കുന്ന
      • സദാ ഉല്ലാസപ്രകൃതിയായ
      • ക്രീഡാതല്‍പരമായ
      • ആനന്ദകരമായ
      • സാനന്ദമായ
      • കളിയായ
      • ലീലാലോമായ
      • സന്തോഷമുളള
      • ഉല്പാസഭരിതമായ

    Merry andrew

    • നാമം Noun

      • വിദൂഷകന്‍

    Make merry

    • ക്രിയ Verb

      • തിമര്‍ത്തുല്ലസിക്കുക
      • ആഹ്‌ളാദിക്കുക

    Make merry over

    • ക്രിയ Verb

      • പരിഹസിക്കുക
      • കളിയാക്കുക