ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Merry
-
വിശേഷണം Adjective
- ഉല്ലസിതമായ
- ചിരിപ്പിക്കുന്ന
- ആഹ്ലാദിക്കുന്ന
- സദാ ഉല്ലാസപ്രകൃതിയായ
- ക്രീഡാതല്‍പരമായ
- ആനന്ദകരമായ
- സാനന്ദമായ
- കളിയായ
- ലീലാലോമായ
- സന്തോഷമുളള
- ഉല്പാസഭരിതമായ
-
-
Merry andrew
-
- ബഫൂണ്‍
Merry go round
-
- ഉത്സവസ്ഥലങ്ങളിലും മറ്റും കാണുന്ന ആട്ടത്തൊട്ടില്‍
Merry andrew
-
നാമം Noun
- വിദൂഷകന്‍
Merry go round
-
നാമം Noun
- വട്ടാട്ടക്കൂടാരം
Merrymaking
-
നാമം Noun
- ആഘോഷം
Make merry
-
ക്രിയ Verb
- തിമര്‍ത്തുല്ലസിക്കുക
- ആഹ്‌ളാദിക്കുക
Make merry over
-
ക്രിയ Verb
- പരിഹസിക്കുക
- കളിയാക്കുക
-












Click it and Unblock the Notifications