വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Meter ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Meter വൈദ്യുതി തോത് ജലം മുതലായവ അളക്കുന്നതിനുളള ഉപകരണം നാമം Noun അളവുകോല്‍ അളവ് നീളം അളക്കുന്നതിനുള്ള ഉപകരണം മാപകയന്ത്രം മാപിനി മാപനസിദ്ധാന്തം മെട്രിക് അളവ് Action meter നാമം Noun സൂര്യോഷ്‌ണമാപിനി Gas meter നാമം Noun വാതക മാത്ര വാതകമാപിനി Magneto meter നാമം Noun കാന്തശക്തിമാപിനി Parking meter നാമം Noun പാര്‍ക്കിങ്ങ് ഫീസ് ഈടാക്കാനുള്ള ഒരു തരം മീറ്റര്‍ Refract meter നാമം Noun രശ്‌മിഭേദ ദര്‍ശിനി വക്രമാപിനി Watt meter നാമം Noun ഒരു ആലക്തിക പ്രവാഹത്തിന്‍െറ ക്ലിപ്‌തഭാഗത്ത് ഒരു സെക്കണ്ടിലുണ്ടാകുന്ന പ്രവര്‍ത്തനശക്തി Water meter നാമം Noun വെള്ളത്തിന്റെ ഉപയോഗം അളക്കുന്ന യന്ത്രം