Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Microscopically

    • നാമം Noun

      • അതി സൂക്ഷ്‌മത
  2. Microscopic

    • വിശേഷണം Adjective

      • അതിസൂക്ഷ്‌മമായ
      • സൂക്ഷ്‌മമായ
      • സൂക്ഷ്‌മ ദര്‍ശിനിവിഷയകമായ
      • നഗ്നനേത്രം കൊണ്ട്‌ കാണാന്‍ കഴിയാത്ത

    Electron microscope

    • നാമം Noun

      • ഇലക്‌ട്രാണ്‍ സൂക്ഷ്‌മദര്‍ശിനി
      • പ്രകാശകിരണങ്ങള്‍ക്കു പകരം ഇലക്‌ട്രാണിക്‌ കിരണങ്ങള്‍ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്‌മദര്‍ശിനി

    Microscope

    • നാമം Noun

      • ഭൂതക്കണ്ണാടി
      • സൂക്ഷ്‌മദര്‍ശിനി
      • സൂക്ഷ്മദര്‍ശനയന്ത്രം
      • സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണം