Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Middle

      • ഇടയില്‍
      • നടുക്കുളള
      • മധ്യേയുളള
    • വിശേഷണം Adjective

      • ഇടയ്‌ക്കുള്ള
      • ഇടയിലുള്ള
      • ഇടത്തരമായ
      • നടുവിലുള്ള
      • മധ്യേയുള്ള
    • നാമം Noun

      • മധ്യം
      • നടു പ്രദേശം
      • മധ്യഭാഗം
      • മധ്യസ്ഥാനം
      • മധ്യദേശം
      • മധ്യബിന്ദു
  2. In the middle of nowhere

      • പട്ടണങ്ങളില്‍നിന്നെല്ലാം വളരെ അകന്ന്‌

    In the middle of

    • ക്രിയാവിശേഷണംAdverb

      • മധ്യത്തില്‍

    Middle age

    • നാമം Noun

      • മധ്യപ്രായം

    Middle ages

    • നാമം Noun

      • മധ്യയുഗം
      • മധ്യകാലഘട്ടം

    Middle class

    • നാമം Noun

      • ബൂര്‍ഷ്വാവര്‍ഗം
      • മധ്യവര്‍ഗ്ഗം
      • ഇടത്തരക്കാരന്‍
      • മധ്യവര്‍ഗ്ഗക്കാര്‍

    Middle east

    • നാമം Noun

      • ഇന്ത്യയ്‌ക്കു പടിഞ്ഞാറുള്ള ഏഷ്യന്‍ രാജ്യങ്ങള്‍
      • മധ്യപൂര്‍വ്വം
      • തെക്കുപടിഞ്ഞാറ്‌ ഏഷ്യയും, വടക്കുകിഴക്ക്‌ ആഫ്രിക്കയും കൂടിചേര്‍ന്നുള്ള പ്രദേശം

    Middle english

    • നാമം Noun

      • 1150 മുതല്‍ 1500 വരെയുള്ള ഇംഗ്ലീഷുഭാഷ