ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Mile
-
- എട്ടു ഫര്‍ലോങ്
- വലിയ പ്രദേശം
- .6 കി.മീ. അഥവാ 1760 വാര അഥവാ 8 ഫര്‍ലോങ് ദൂരം
-
നാമം Noun
- നാഴിക
- മൈല്‍
- ദൂരത്തിന്റെ ഒരളവ്
-
-
Mile stone
-
നാമം Noun
- മൈല്‍ക്കുറ്റി
Nautical mile
-
നാമം Noun
- 2025 വാര
- ഏകദേശം 1 1/4 നാഴിക
Set mile
-
നാമം Noun
- മായാത്ത പുഞ്ചിരി
Mileage
-
നാമം Noun
- സംഖ്യ
- ദൂരം
- സഞ്ചാരപ്പടി
- യാത്ര ചെയ്‌ത ദൂരം
- വഴിച്ചെലവ്
- ദൂരം മൈല്‍ അളവില്‍
Political mileage
-
നാമം Noun
- രാഷ്ട്രീയ മുതലെടുപ്പ്
Miler
-
നാമം Noun
- കുതിര
- ഒരു മൈല്‍ ഓട്ടത്തിനു പരിശീലിപ്പിച്ചിട്ടുള്ള ആള്‍
- ഒരു മൈല്‍ ഓട്ടത്തിന് പരിശീലിപ്പിച്ച ആള്‍
Talk a mile a minute
-
ക്രിയ Verb
- വളരെ വേഗത്തില്‍ തുടര്‍ച്ചയായി സംസാരിക്കുക
-












Click it and Unblock the Notifications