Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mincemeat

    • നാമം Noun

      • ഉണങ്ങിയപഴങ്ങള്‍ കൊണ്ടുണ്ടാക്കുന്ന മധുരപലഹാരം
  2. Minced meat

    • നാമം Noun

      • ചെറുതുണ്ടാക്കിയ മാംസം

    Mince

    • ക്രിയ Verb

      • ലഘുവാക്കുക
      • നുറുക്കുക
      • അരിയുക
      • കഷണിക്കുക
      • കൃത്രിമ ശൈലിയില്‍ നടക്കുക
      • കൊത്തിയരിയുക
      • മുഴുവന്‍ പറയാതെ വാക്കുകള്‍ വിഴുങ്ങുക
      • കൊത്തി അരിയുക

    Mince matters

    • ക്രിയ Verb

      • അധികകക്ഷേപിക്കുമ്പോള്‍ മര്യാദവാക്കുകള്‍ മാത്രം ഉപയോഗിക്കുക