വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Minor ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Minor വിശേഷണം Adjective ചെറിയ അപ്രധാനമായ തുച്ഛമായ ഇളയ കുറഞ്ഞ ലഘുവായ ഗൗണ യുക്തവയസ് എത്താത്ത ചെറുതായ അധമ സ്വരമായ നാമം Noun പ്രായപൂര്‍ത്തി വരാത്തയാള്‍ യുക്തവയസ്സില്‍ കുറഞ്ഞയാള്‍ ചെറുസംജ്ഞ കുട്ടി Ina minor key ക്രിയാവിശേഷണംAdverb ശോക സ്വരത്തില്‍ ദുഃഖത്തോടെ Minor premise നാമം Noun ഉപനയം Ursa minor നാമം Noun ധ്രുവമണ്‌ഡലം Labia minora circumcision നാമം Noun സുന്നത്ത് എന്ന ആചാരം Minority നാമം Noun ചെറുപ്പം ഇളം പ്രായം പ്രായപൂര്‍ത്തിയാകാത്ത അവസ്ഥ ന്യൂനസംഖ്യ ബാല്യദശ ന്യൂനപക്ഷം ഇളംപ്രായം ശിശുഭാവം