Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Minutiae

    • നാമം Noun

      • വിശദാംശങ്ങള്‍
  2. Minuend

      • ഏതു തുകയില്‍നിന്ന്‌ മറ്റൊന്നിനെ കുറയ്‌ക്കണോ അത്‌

    Minuet

      • ഒരു മാതിരിമന്ദനൃത്തവും അതിനിണങ്ങുന്ന സംഗീതവും

    Minus

    • വിശേഷണം Adjective

      • കുറവായ
      • കുറഞ്ഞ
      • ന്യൂനമായ
      • കുറയ്‌ക്കേണ്ടുന്ന
      • കമ്മിയായ

    Minuend

    • നാമം Noun

      • ശോധനീയം
      • കുറച്ചെടുക്കേണ്ട സംഖ്യ
      • വ്യവകല്യം
      • ശോധനീയസംഖ്യ

    Minuet

    • നാമം Noun

      • ലാസ്യനൃത്തം

    Minus

    • നാമം Noun

      • ന്യൂനം
      • ന്യൂന ചിഹ്നം

    Minus

    • ക്രിയ Verb

      • കുറഞ്ഞ തുക