ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Mis
-
വിശേഷണം Adjective
- വിപരീതമായ
- തെറ്റായ
- ശരിയല്ലാത്ത
-
നാമം Noun
- മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
- ഏതെങ്കിലും സ്ഥാപനങ്ങളുടെ ഭരണനിര്‍വ്വഹണത്തിനാവശ്യമായ എല്ലാ വിവരങ്ങളും ആവശ്യാനുസരണം ഉപയോഗിക്കാനായി കമ്പ്യൂട്ടറില്‍ ക്രാഡീകരിച്ചിരിക്കുന്ന സംവിധാനം
-
-
Mis shapen
-
വിശേഷണം Adjective
- വികൃതരൂപമായ
- കോലം കെട്ട
Misadventure
-
നാമം Noun
- അനര്‍ത്ഥം
- വിപത്ത്
- അബദ്ധം
- ദൗര്‍ഭാഗ്യം
- അപകടമരണം
- ദുര്‍ഭാഗ്യം
- ഇടര്‍
Misalliance
-
നാമം Noun
- അനുചിതവേഴ്‌ച
- കുലഹീന വിവാഹം
- അവിഹിതബന്ധം
Misandrist
-
നാമം Noun
- പുരുഷ വിധ്വേഷി
Misandry
-
നാമം Noun
- പുരുഷ വിധ്വേഷം
Misanthrope
-
നാമം Noun
- മനുഷ്യവിദ്വേഷി
- മനുഷ്യവിദ്വേഷി
- മനുഷ്യവൈരി
- മനുഷ്യനെ വിശ്വാസമില്ലാത്തവന്‍
Mis the bus
-
ക്രിയ Verb
- അവസരം നഷ്‌ടപ്പെടുത്തുക
-












Click it and Unblock the Notifications