Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Misapply

    • ക്രിയ Verb

      • ദുര്‍വിനിയോഗം ചെയ്യുക
      • ദുരുപയോഗപ്പെടുത്തുക
      • തെറ്റായി പ്രയോഗിക്കുക
      • തെറ്റായിപ്രയോഗിക്കുക
  2. Misanthropic

    • വിശേഷണം Adjective

      • ലോകവിദ്വേഷിയായ
      • എല്ലാവരെയും അവിശ്വസിക്കുന്ന

    Misadventure

    • നാമം Noun

      • അനര്‍ത്ഥം
      • വിപത്ത്‌
      • അബദ്ധം
      • ദൗര്‍ഭാഗ്യം
      • അപകടമരണം
      • ദുര്‍ഭാഗ്യം
      • ഇടര്‍

    Misalliance

    • നാമം Noun

      • അനുചിതവേഴ്‌ച
      • കുലഹീന വിവാഹം
      • അവിഹിതബന്ധം

    Misandrist

    • നാമം Noun

      • പുരുഷ വിധ്വേഷി

    Misandry

    • നാമം Noun

      • പുരുഷ വിധ്വേഷം

    Misanthrope

    • നാമം Noun

      • മനുഷ്യവിദ്വേഷി
      • മനുഷ്യവിദ്വേഷി
      • മനുഷ്യവൈരി
      • മനുഷ്യനെ വിശ്വാസമില്ലാത്തവന്‍

    Misanthropic

    • നാമം Noun

      • മനുഷ്യവിദ്വേഷി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍