Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Misbehave

    • ക്രിയ Verb

      • ധിക്കരിക്കുക
      • മര്യാദകേടായി പെരുമാറുക
      • നിര്‍മ്മര്യാദം കാട്ടുക
      • തെറ്റായി നടക്കുക
  2. Misbegotten

      • ജാരജന്‍ ആയ

    Misbegotten

    • വിശേഷണം Adjective

      • ജാരസന്തതിയായ
      • ധര്‍മ്മവിരുദ്ധമായി ജനിച്ച
      • ന്യായരഹിതമായി ജനിച്ച

    Misbehaviour

    • നാമം Noun

      • ദുര്‍ന്നടപ്പ്‌
      • മര്യാദകെട്ട പെരുമാറ്റം

    Misbelief

    • നാമം Noun

      • തെറ്റായ വിശ്വാസം
      • അന്ധവിശ്വാസം

    Misbelieve

    • ക്രിയ Verb

      • അവിശ്വസിക്കുക
      • തെറ്റായി ധരിക്കുക