വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Mistake ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Mistake പിഴ അബദ്ധം തെറ്റ് പിശക് നാമം Noun പിശക് പ്രമാദം ബുദ്ധിമോശം ക്രിയ Verb തെറ്റുക തെറ്റായി ധരിക്കുക പിശകു പറ്റുക മറ്റൊരാളെന്നു ധരിക്കുക പിഴപറ്റുക മറ്റൊരാളെന്നു കരുതുക പിശകുപറ്റുക Mistaken വിശേഷണം Adjective പിഴ പറ്റിയ തെറ്റായി ധരിച്ച പിശകുപറ്റിയ Owning a mistake നാമം Noun തെറ്റ് ഏറ്റു പറയല്‍ Mistaken kindness നാമം Noun ഉപദ്രവകരമായി മാറുന്ന സഹായം Mistakenly നാമം Noun തിരിച്ചറിയാമെന്നു തീര്‍ച്ച