വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Modem ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Modem നാമം Noun കമ്പ്യൂട്ടറിലെ 0,1 എന്നിവ മാത്രമടങ്ങിയ ബൈനറി വിവരങ്ങളെ ടെലിഫോണ്‍ തരംഗങ്ങളാക്കുന്ന മോഡുലേറ്ററും, ടെലിഫോണ്‍ തരംഗങ്ങളെ ബൈനറി വിവരങ്ങളാക്കുന്ന ഡിമോഡുലേറ്ററും അടങ്ങിയ ഉപകരണം മോഡുലേറ്റര്‍ ഡിമോഡുലേറ്റര്‍ കംപ്യൂട്ടറിലെ ഒരുയന്ത്രസംവിധാനം X modem ഫയല്‍ അയക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രാട്ടോക്കോള്‍ Y modem ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥധലത്തേക്ക് ഫയലുകള്‍ അയക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രാട്ടോക്കോള്‍