Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Moderately

    • വിശേഷണം Adjective

      • മിതമായി
    • ക്രിയാവിശേഷണംAdverb

      • അളവായി
    • നാമം Noun

      • സൗമ്യത
  2. Moderate

      • പരിമിതമാ
      • ഒരു വിധം വലിയ
      • തീക്ഷ്ണത കുറയ്ക്കുക

    Moderate

    • വിശേഷണം Adjective

      • സൗമ്യമായ
      • ഉചിതമായ
      • ശാന്തമായ
      • ന്യായമായ
      • അടക്കമുള്ള
      • പരിപാകതയുള്ള
      • തീവ്രവാദിയല്ലാത്ത
      • മിതപ്രകൃതിയുള്ള
      • ഒരു വിധം നല്ലതായ
      • പാകതയുള്ള
      • മാധ്യമമായ

    Moderate

    • നാമം Noun

      • മധ്യമന്‍
      • മിതവാദി
      • മദ്ധ്യസ്ഥത കുറയ്ക്കുക

    Moderation

    • നാമം Noun

      • സൗമ്യത
      • ക്രമീകരണം
      • ലഘൂകരണം
      • അടക്കം
      • മിതത്വം
      • മിതാവസ്ഥ
      • പ്രശമനം
      • അനതിക്രമം

    Moderator

    • നാമം Noun

      • നിയന്ത്രകന്‍
      • മധ്യസ്ഥന്‍
      • മിതപ്പെടുത്തുന്നവന്‍
      • വാദപ്രതിവാദത്തില്‍ മദ്ധ്യസ്ഥത വഹിക്കുന്ന ആള്‍
      • മദ്ധ്യസ്ഥം വഹിക്കുന്നയാള്‍
      • അദ്ധ്യക്ഷന്‍
      • സഭാനാഥന്‍
      • അഗ്രാസനന്‍

    Moderate

    • ക്രിയ Verb

      • ശാന്തമാക്കുക
      • മദ്ധ്യസ്ഥത വഹിക്കുക
      • മിതമാക്കുക
      • തീക്ഷ്‌ണത കുറയ്‌ക്കുക
      • ശക്തി കുറയുക
      • സാവധാനത്തിലാക്കുക
      • രൂക്ഷ്‌ത കുറയ്‌ക്കുക

    Moderates

    • ക്രിയ Verb

      • മിതപ്പെടുത്തുക